Surprise Me!

പുതിയ നോമിനേഷൻ ലിസ്റ്റ് ഇങ്ങനെയാണ് | filmibeat Malayalam

2018-09-11 56 Dailymotion

BIGGBOSS MALAYALAM elimination
ബിഗ്ബോസ് 77ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൂടിമാത്രമായിരിക്കും ഷോ. 100 ദിവസം 16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച് ഷോയാണ് ബിഗ്ബോസ്, ഞായറർ, തിങ്കൾ ദിവസങ്ങൾ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എലിമിനേഷനും നോമിനേഷനും ഈ ദിവസങ്ങളിലാണ് നടക്കുക. ഈ ആഴ്ച ഹിമയായിരുന്നു ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. ഹിമ രണ്ടാം തവണയാണ് ബിഗ്ബോസിൽ നിന്ന് ഔട്ടാകുന്നത്. ഇനി അറിയേണ്ടത് അടുത്തത് ആര് എന്നാണ്. ബിഗ്ബോസ് ഹൗസിൽ വീണ്ടും ഒരു നോമിനേഷൻ ദിവസം വന്നെത്തിയിരിക്കുകയാണ്.
#BigBoss